തോട്ടയ്ക്കാട്ടുകര മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍

Web Desk
0 Min Read

ആലുവ: തോട്ടയ്ക്കാട്ടുകര മുസ്ലിം ജമാഅത്ത് പരിപാലന സമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

city exchange

പി എം മൂസാക്കുട്ടി (പ്രസി), ജലീല്‍ കോട്ടിലാന്‍, എം എം മുഹമ്മദ് കുഞ്ഞ് (വൈസ് പ്രസി), നാസര്‍ എളമന (ജന സെക്ര), ഇസ്ഹാഖ്, പാരിലകത്തൂട്ട്, റഫീഖ് കാരോട്ടക്കാട് (ജോ സെക്ര), ലത്തീഫ് മഞ്ഞതുരുത്തില്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

Share This Article
Leave a Comment
error: Content is protected !!