തൃശൂര്‍ ജില്ലാ സൗഹൃദവേദി ഭരണസമിതി അധികാരമേല്‍ക്കല്‍

Web Desk
0 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ജൂണ്‍ 21ന് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് അബുഹമൂറിലെ ഐ സി സി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അധികാരമേല്‍ക്കും.

city exchange

ദോഹയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക, വ്യവസായ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!