ടിഞ്ചു പത്മനാഭന് 2025ലെ വിബിഎ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

Web Desk
0 Min Read

കൊച്ചി: വിബിഎ എക്സലന്‍സ് അവാര്‍ഡ് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഒ യെസ് ഹോം സൊല്യൂഷന്‍സ് സി ഇ ഒ ടിഞ്ചു പത്മനാഭന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു.

city exchange

ബിസിനസ്, സേവന മേഖലകളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

സി ബാലഗോപാല്‍ ഐഎഎസ്, വിബിഎ സെക്രട്ടറി സുധീഷ് ഭാസ്‌കരന്‍, വിബിഎ പ്രസിഡന്റ് രാജീവ് എ ടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, വി സത്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!