ടി എം രാധാകൃഷ്ണന് ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ കൊടുവള്ളിയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി എം രാധാകൃഷ്ണന് ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി കമ്മറ്റി സ്വീകരണം നല്‍കി.

city exchange

ഇന്‍കാസ് ഒ ഐ സി സി ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായ് ഉപഹാരം കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളി ഷാള്‍ അണിയിച്ചു. ജില്ലാ എക്‌സികുട്ടീവ് അംഗം ശമീര്‍ എരഞ്ഞിക്കോത്ത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക്, ടി എം ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!