കെയ്റോ സമാധാന ഉച്ചകോടിയില്‍ അമീര്‍ പങ്കെടുക്കും

Web Desk
0 Min Read

ദോഹ: ഫലസ്തീന്‍ പ്രശ്‌നത്തിന്റെയും സമാധാന പ്രക്രിയയുടെയും സംഭവവികാസങ്ങളും ഭാവിയും ചര്‍ച്ച ചെയ്യുന്നതിന് കെയ്റോ സമാധാന ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുക്കും.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കും.

Share This Article
Leave a Comment
error: Content is protected !!