Connect with us

Community

തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

Published

on


മസ്‌ക്കത്ത്: തൃശൂര്‍ സ്വദേശി ഒമാനിലെ ഗുബ്രയില്‍ കുഴഞ്ഞു വീണു മരിച്ചു. പഴുവില്‍ സ്വദേശി വലിയകത്ത് ഇബ്രാഹിം ആണു മരിച്ചത്. ഗുബ്രയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജക്കുട്ടി. ഭാര്യ: ഷാജിത. മക്കള്‍: ആഷിക്, ഷഹബാസ്.


error: Content is protected !!