മസ്‌കിന്റെ ട്വീറ്റില്‍ ട്രൂഡോ ഹിറ്റ്‌ലര്‍ താരമ്യം; വിവാദമായ്‌പോള്‍ പിന്‍വലിച്ചു

Web Desk
0 Min Read

ന്യൂയോര്‍ക്ക്: കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അഡോള്‍ഫ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തിയ മീം പങ്കുവെച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. എന്നാല്‍ സംഭവം വിവാദമായതോടെ ട്വിറ്റര്‍ ഹാന്റിലില്‍ നിന്നും മീം പിന്‍വലിക്കുകയും ചെയ്തു.

city exchange

അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയതും മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ക്കുമെതിരെയാണ് കാനഡയില്‍ ട്രക്കുകള്‍ നിരത്തിയുള്ള സമരത്തിലേക്ക് പ്രതിഷേധക്കാര്‍ കടന്നത്. ഇതിനെ പിന്തുണക്കുന്ന തരത്തിലായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
‘ജസ്റ്റിന്‍ ട്രൂഡോയുമായി എന്നെ താരതമ്യപ്പെടുത്തുന്നത് നിര്‍ത്തൂ,’ എന്ന് ഹിറ്റ്ലറുടെ തലക്ക് മുകളില്‍ എഴുതിയതായിട്ടുള്ള മീം ആണ് മസ്‌ക് ഷെയര്‍ ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!