തുര്‍ക്കി പ്രസിഡന്റ് എക്‌സ്‌പോ 2023 ദോഹ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ സന്ദര്‍ശിച്ചു.

city exchange

മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ 2023 ദോഹ ആതിഥേയത്വം വഹിക്കുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിലെ നിരവധി മന്ത്രിമാരും തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ചു.

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി എക്സ്പോ 2023 ദോഹയുടെ ഇന്റര്‍നാഷണല്‍ സോണില്‍ സിദ്ര്‍ വൃക്ഷം നട്ടുപിടിപ്പിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!