

ദോഹ: നാല് പതിറ്റാണ്ടിലേറെയായി മുക്കേനിസ് മസ്‌റയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ തിരുവള്ളൂസ്വദ്യ സ്വദേശി തറയില്‍ പരമേശ്വരന്‍ ബാബു (62) ദോഹയില്‍ നിര്യാതനായി. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മുറിയിലെത്തിയ ഉടന്‍ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു.

ഭാര്യ: വിലാസിനി. മക്കള്‍: വിബീഷ്, ബിനീഷ്, നിതീഷ. നടപടികNd] പൂര്‍ത്തിയായി മൃതദേഹം നാട്ടിലെത്തിക്കും എന്ന് ഖത്തര്‍ ഐ സി എഫ് വെല്‍ഫെയര്‍ സമിതി അംഗം നൗഫല്‍ മലപ്പട്ടം അറിയിച്ചു.
