മിടുക്കന്മാരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡണ്‍ വിസ നല്‍കാന്‍ യു എ ഇ

Web Desk
0 Min Read

ദുബൈ: മിടുക്കന്‍മാരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡണ്‍ വിസ നല്‍കാന്‍ യു എ ഇ ഒരുങ്ങുന്നു. ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനവും അതിനു മുകളിലും മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം.
കൂടാതെ വിദ്യാര്‍ഥിയ്ക്കൊപ്പം കുടുംബത്തിനും 10 വര്‍ഷത്തെ വിസ ലഭിക്കും.
ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക് ശരീഅ ഡിഗ്രിയില്‍ ഒന്നാം റാങ്ക് നേടിയ ആലപ്പുഴക്കാരി തസ്‌നീം അസ്‌ലമയ്ക്ക് യു എ ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്ത ശ്രദ്ധേയമായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!