ഇറാനുമായി ചര്‍ച്ചകള്‍ക്ക് യു എസ് വൈസ് പ്രസിഡന്റ് ഇന്ന് പാകിസ്ഥാനിലേക്ക്

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ന് പാകിസ്ഥാനിലെത്തും. വാന്‍സിനൊപ്പം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

city exchange

ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അനുകൂല സൂചന ലഭിച്ചതായും പ്രതിനിധി സംഘത്തെ അയക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!