വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

Web Desk
0 Min Read

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ താണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

city exchange

ഉച്ചയ്ക്ക് കണ്ണൂര്‍ അലവിലെ പള്ളിയില്‍ ജുമുഅ നമസ്‌ക്കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അലവില്‍ സ്‌കൂളിലെ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ യു ഡി എഫ് ജില്ലാ കണ്‍വീനറാണ്.

Share This Article
Leave a Comment
error: Content is protected !!