മോഫിയയുടെ വീട് വി എം സുധീരന്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. മോഫിയയുടെ മാതാപിതാക്കളുമായി വി എം സുധീരന്‍ സംസാരിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!