പി സി മുരളീധരന് വാക്കേഴ്‌സ് കാലിക്കറ്റിന്റെ ആദരവ്

Web Desk
0 Min Read

കോഴിക്കോട്: ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്‌സിംങ് ഹെവി വെയിറ്റ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പി സി മുരളീധരനെ വാക്കേഴ്‌സ് കാലിക്കറ്റ് ആദരിച്ചു. കാനത്തില്‍ ജമീല എം എല്‍ എയില്‍ നിന്നും
പി സി മുരളീധരന്‍ ആദരവ് ഏറ്റുവാങ്ങി.

city exchange

വാക്കേഴ്‌സ് കാലിക്കറ്റ് ഫൗണ്ടര്‍ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്‍സൂര്‍ മലാപ്പറമ്പ് സ്വാഗതവും എ ടി ബിനാസ് പൂളക്കളവ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!