വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ജി ഫോര്‍ എസ് സെക്യൂരിറ്റി കമ്പനി ജീവനക്കാരന്‍ വയനാട് മീനങ്ങാടി കാര്യംപാടി സ്വദേശി ഹാരിഷ് ബാബു (42) ഖത്തറില്‍ നിര്യാതനായി. ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

city exchange

ഭാര്യ: സമീന. മക്കള്‍: ആദില്‍ റഹ്മാന്‍, അഷ്‌ലിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Share This Article
Leave a Comment
error: Content is protected !!