ദോഹ: ഫിഫ ലോകകപ്പ് മത്സരം കാണാന്‍ ബഹറൈനില്‍ നിന്നും ദോഹയിലെത്തിയ കേരള സംസ്ഥാന പ്രവാസി കമ്മീഷന്‍ അംഗം കണ്ണൂര്‍ സുബൈര്‍, പി അന്‍വര്‍ തുടങ്ങിയവര്‍ക്ക് ഖത്തര്‍ കൂട്ടായ്മ സ്വീകരണം നല്കി. പ്രസിഡന്റ് വി എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു.

Sign in to your account