ബിജുമോന്‍ അക്ബറിന് ഡ്രിബ്ള്‍ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത ലോകകപ്പ് സ്‌പെഷ്യല്‍ ഡ്രിബ്ള്‍ അല്‍ ജാന ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് സര്‍വീസസ് ഡബ്ല്യു എല്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ബിജുമോന്‍ അക്ബറിന് കൈമാറി. നൗഷാദ് അതിരുമട സംബന്ധിച്ചു. ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട്, കണ്‍സ്ട്രക്ഷന്‍, ജനറല്‍ കോണ്‍ട്രാക്ടിംഗ്, മെക്കാനിക്കല്‍ കോണ്‍ട്രാക്ട്, ബില്‍ഡിംഗ് മെറ്റീരിയല്‍, പ്ലംബിംഗ് തുടങ്ങിയവ നിര്‍വഹിക്കുന്ന കമ്പനിയാണ് അല്‍ ജാന ട്രേഡിംഗ്.

city exchange
Share This Article
Leave a Comment
error: Content is protected !!