
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഫൈനലില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും ആരാകട്ടെ, തങ്ങളുടെ കടപ്പാട് ഖത്തര്‍ അമീര്‍ ശൈഖ് തമീമിനോടെന്ന് അല്‍ ബിദ ഫാന്‍ സോണില്‍ കളി കാണാനെത്തിയ മലയാളി സംഘം. ഇത് പറഞ്ഞവരുടെ മാത്രം വികാരമല്ല, ഖത്തറിലുള്ള എല്ലാ പ്രവാസികളുടേയും വാക്കുകളാണ്.

അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ സോണില്‍ വൈകിട്ട് നാലിന് ഗേറ്റ് തുറക്കുന്നതും കാത്തിരിക്കുന്ന ആരാധകരാണ് ദൃശ്യങ്ങളിലുള്ളത്.
