ലോകകപ്പ് സംഗീത ആല്‍ബം കിക്കോഫ് പുറത്തിറക്കി

Web Desk
0 Min Read

ദോഹ: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ആല്‍ബം കിക്കോഫ് 2022 പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 എഫ് എമ്മില്‍ നടന്ന ചടങ്ങില്‍ ആല്‍ബം പുറത്തിറക്കി.

city exchange

ഉമ്മര്‍ പി അമ്മിണിക്കാടിന്റെ രചനയില്‍ റിയാസ് യാസാണ് സംഗീതം ചെയ്തത്. ഹാരിബ് മുഹമ്മദ് ഹനീഫ വോഖലും ജോഷി പുന്നയൂര്‍ക്കുളം പ്രോഗ്രാമിംഗും ഷബീബ് നാലകത്ത് ക്യാമറയും കൈകാര്യം ചെയ്ത കിക്കോഫിന്റെ ഡി ഒ പി ഉമര്‍ ഫാറൂഖും ഖാദര്‍ കെ ടിയുമാണ് നിര്‍വഹിച്ചത്. ഷഫീഖ് കോഴിക്കോട് എഡിറ്റിംഗ് നിര്‍വഹിച്ചു. ഖാദര്‍ കെ ടിയാണ് സംവിധാനം.

TAGGED:
Share This Article
Leave a Comment
error: Content is protected !!