

കൊച്ചി: പള്ളുരുത്തി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മൂന്ന് യുവാക്കള്‍ എം ഡി എം എയുമായി പിടിയിലായി.

പള്ളുരുത്തി നമ്പ്യാപുരം റോഡിലാണ് മാരുതി കാറില്‍ മൂന്ന് യുവാക്കളെ 18.74 ഗ്രാം എം ഡി എം എയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശികളായ വിനീത് ബി വി, ദര്‍ശന്‍ എം രാജ്, അഭിമന്യു പി കെ എന്നിവരാണ് പിടിയിലായത്.
