യുവകലാസന്ധ്യ 2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: യുവകലാസാഹിതി ഖത്തര്‍ 17-ാം വാര്‍ഷികം യുവകലാസന്ധ്യ 2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റെജി പുത്തൂരാനു നല്‍കി ലാലു കെ ഇ പ്രകാശനം നിര്‍വഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് കുമാര്‍ നന്ദി പറഞ്ഞു.

city exchange

വിവിധ സാംസ്‌കാരിക പരിപാടികളോടെ മാര്‍ച്ച് 10ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ഐ സി സി അശോക ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിലെ മന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യ, സുവനീര്‍ പ്രകാശനം, നൃത്തകലാരൂപങ്ങളും നടക്കും.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!