യു എ ഇ മന്ത്രിസഭയില്‍ അഴിച്ചുപണി: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

Web Desk
1 Min Read

ദുബൈ: യു എ ഇ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുനഃസംഘടനയ്ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പ്രസിഡന്റുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചത്.

city exchange

പുനഃസംഘടന പ്രകാരം ഷമ്മ ബിന്‍ത് സുഹൈല്‍ അല്‍ മസ്‌റൂയിയെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രിയായും സലേം ബിന്‍ ഖാലിദ് അല്‍ ഖാസിമിയെ സാംസ്‌കാരിക യുവജന മന്ത്രിയായും നിയമിച്ചു. കാബിനറ്റ് സെക്രട്ടറി ജനറല്‍ മറിയം ബിന്‍ത് അഹമ്മദ് അല്‍ ഹമ്മദി യു എ ഇ സര്‍ക്കാരില്‍ സഹമന്ത്രിയായി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!