
ദോഹ: മുന്‍തസയില്‍ സൈക്ക റസ്‌റ്റോറന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും പാര്‍ട്ട്ണര്‍മാരും ഖത്തറിലെ പ്രമുഖരും പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.

എ പി മണികണ്ഠന്‍, ജയരാജ്, സിയാദ്, നിച്ചു സിയാദ്, ഷൗക്കത്ത്, ഷമീര്‍ തുടങ്ങിയ പാര്‍ട്ണര്‍മാര്‍ കേക്ക് മുറിച്ചു.

കോണ്ടിനന്റല്‍, അറബിക്ക്, ഇന്ത്യന്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ് സൈക്കയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
