സൈനുല്‍ ആബിദീന്‍ മൊകേരി ശിവവിലാസം എല്‍ പി എസില്‍ വോട്ട് രേഖപ്പെടുത്തി

Web Desk
0 Min Read

തലശ്ശേരി: ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും സഫാരി ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ നാട്ടില്‍ വോട്ട് രേഖപ്പെടുത്തി. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മൊകേരി ശിവവിലാസം എല്‍ പി സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലാണ് സൈനുല്‍ ആബിദീനും കുടുംബവും വോട്ട് രേഖപ്പെടുത്തി.

city exchange

ഏറെ ഗൗരവത്തോടെയാണ് പ്രവാസികള്‍ തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നതെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. യാത്രാ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളിലെ പല വിഷയങ്ങള്‍ക്കും വരുന്ന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് പ്രവാസികള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!