1921- 2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം ഗവേഷക പ്രബന്ധം പ്രകാശനം ചെയ്തു

Web Desk
0 Min Read

കോഴിക്കോട്: 1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന ഗവേഷക ഗ്രന്ഥത്തിന്റെ പ്രകാശനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ എം എസ് എസ് പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദിനു നല്‍കിയാണ് മന്ത്രി പുസ്തകം പ്രകാശനം ചെയ്തത്.

city exchange

ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ മടവൂര്‍, എ പി കുഞ്ഞാമു, ഉസ്മാന്‍ കരപ്പാത്ത്, ജലീല്‍ രാമന്തളി, വചനം സിദ്ധീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!