ഖത്തറില്‍ കോവിഡ് രോഗികള്‍ 4123

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 4123 കോവിഡ് കേസുകള്‍. അതില്‍ 3683 പേര്‍ ഖത്തറിലുള്ളവരും 440 പേര്‍ വിദേശ രാജ്യങ്ങൡ നിന്നും ഖത്തറിലെത്തിയവരുമാണ്. നിലവില്‍ കോവിഡ് രോഗബാധയുള്ളവര്‍ 37178 പേരാണ്. ഇതുവരെയായി 291214 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

city exchange

കഴിഞ്ഞ 24 മണിക്കൂറിനകം 1720 പേരാണ് രോഗമുക്തരായത്. ഇതുവരെയായി 253,413 പേരാണ് കോവിഡ് രോഗമുക്തരായത്. കോവിഡ് ബാധിച്ച് 623 പേരാണ് ഖത്തറില്‍ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 39,2165 പേര്‍ കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 3991 പേര്‍ ആദ്യമായാണ് പരിശോധിക്കുന്നത്. ഇതുവരെയായി 3255962 കോവിഡ് പരിശോധനകളാണ് നടത്തിയത്.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനകം 73 പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി 126 പേരെയാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 631 പേരാണ് കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!