5ജി വിന്യാസം; എയര്‍ ഇന്ത്യയുടെ യു എസ് സര്‍വീസുകളെ ബാധിച്ചേക്കും

Web Desk
0 Min Read

വാഷിംഗ്ടണ്‍: 5ജി കമ്യൂണിക്കേഷന്‍യസ് വിന്യാസം നടക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്ന് യു എസിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ജനുവരി 19 മുതലാണ് പരിഷ്‌ക്കരണമെന്ന് എയര്‍ ഇന്ത്യയുടെ ട്വീറ്റില്‍ പറയുന്നു.

city exchange

ജനുവരി 19ന് ടെലികോം കമ്പനികള്‍ രാജ്യത്ത് 5ജി സി-ബാന്‍ഡ് സേവനം പുറത്തിറക്കുന്നതിന് മുന്നോടിയായി സര്‍വീസുകളില്‍ അനിശ്ചിതത്വം ഉണ്ടാകുമെന്ന് പ്രധാന യു എസ് പാസഞ്ചര്‍, കാര്‍ഗോ കാരിയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!