ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീര്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മുപ്പത്തിയൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിച്ചു. അറിവാണ് വെളിച്ചം എന്ന പ്രമേയത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുസ്തകമേള.

city exchange

വിവിധ രാജ്യങ്ങളുടെ നിരവധി പവലിയനുകള്‍ അമീര്‍ സന്ദര്‍ശിച്ചു. ഖത്തര്‍- യു എസ് എ സാംസ്‌ക്കാരിക വര്‍ഷം 2021ന്റെ ഭാഗമായി ഈ വര്‍ഷത്തെ മുഖ്യാതിഥിയായ യു എസ് പവലിയനിലും അമീര്‍ സന്ദര്‍ശനം നടത്തി.

Share This Article
Leave a Comment
error: Content is protected !!