ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന ആദ്യഘട്ടത്തിന് ബുധനാഴ്ച തുടക്കം

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ടിക്കറ്റ് ബുക്കിംഗിന് ബുധനാഴ്ച തുടക്കം. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതി, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും ബുധനാഴ്ചയാണ് അറിയിക്കുക. ഫിഫയുടെ വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുക.

city exchange

ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയുടെ ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ടു വരെയുള്ള ആദ്യഘട്ടത്തില്‍ വിസ കാര്‍ഡ് ഉടമകള്‍ക്കാണ് ടിക്കറ്റുകള്‍ വാങ്ങാനാവുകയെന്ന് നിരവധി ബാങ്കുകള്‍ ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!