ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍

Web Desk
0 Min Read

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എ വിജയരാഘവന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇ പി ജയരാജനെ കണ്‍വീനറായി തെരഞ്ഞെടുത്തത്.

city exchange

ഇ പി ജയരാജന്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെ ഇ പി ജയരാജന് കണ്‍വീനര്‍ സ്ഥാനം നല്കുകയായിരുന്നു.
ഇ പി ജയരാജനൊപ്പം എ കെ ബാലന്റെ പേരും പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!