ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ ബതീനില്‍ അന്ത്യ വിശ്രമം

Web Desk
0 Min Read

അബൂദാബി: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അബൂദാബി അല്‍ ബതീന്‍ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം. 2004 നവംബര്‍ മൂന്നു മുതല്‍ യു എ ഇ പ്രസിഡന്റും അബൂദാബി ഭരണാധികാരിയുമായിരുന്ന അദ്ദേഹം 73-ാം വയസ്സിലാണ് അന്തരിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!