നൗഷാദ് അസോസിയേഷന്‍ ഖത്തര്‍ പ്രവിശ്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: ജി സി സി നൗഷാദ് അസോസിയേഷന്‍ ഖത്തര്‍ പ്രവിശ്യ അംഗങ്ങളുടെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സല്‍വാ റോഡ് മലബാര്‍ മക്കാനി ഹോട്ടലില്‍ നടന്ന പരിപാടി ജി സി സി സെക്രട്ടറി നൗഷാദ് പള്ളിവിള പരിപാടി ഉദ്ഘാടനം ചെയ്തു. ആഗോളവാര്‍ത്ത ഖത്തര്‍ പ്രതിനിധി നൗഷാദ് അതിരുമട സമ്മാനങ്ങള്‍ വിതരണം ചെയ്തു.

city exchange

നൗഷാദ് ചൊക്ലി അധ്യക്ഷത വഹിച്ചു. നൗഷാദ് എടപ്പാള്‍, നൗഷാദ് ഇല്ലിക്കല്‍, നൗഷാദ് എം എന്‍, നൗഷാദ് കൊടുങ്ങല്ലൂര്‍, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രക്തദാന ക്യാമ്പനി നേതൃത്വം നല്കിയ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. അംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു.

Share This Article
Leave a Comment
error: Content is protected !!