തലശേരി സ്വദേശി കുവൈത്തില്‍ നിര്യാതനായി

Web Desk
0 Min Read

കുവൈത്ത്‌സിറ്റി: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി. ജഹ്‌റയിലെ തലശ്ശേരി ഹോട്ടല്‍ ഉടമ റഫീഖ്‌കൊട്ടാരത്തില്‍ (49) ആണ്മരിച്ചത്. ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: സഹല്‍, ഹന്നാന്‍, റീം റഫീഖ്.

city exchange
Share This Article
Leave a Comment
error: Content is protected !!