ഖത്തര്‍ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ റമദാന്‍ മാസത്തില്‍ ജോലി സമയം നിശ്ചയിക്കുന്ന സര്‍ക്കുലര്‍ കേന്ദ്ര കാബിനറ്റ്കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി പുറത്തിറക്കി.

city exchange

ഹിജ്‌റ 1444-ലെ വിശുദ്ധ റമദാന്‍ മാസത്തിന്റെ ആഗമനത്തോടനുബന്ധിച്ച്, സിവില്‍ ജീവനക്കാരുടെ അനുഗ്രഹീത മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ ദിവസത്തില്‍ അഞ്ച് മണിക്കൂറായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!