മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Web Desk
0 Min Read

ജിദ്ദ: മലപ്പുറം മഞ്ചേരിക്കടുത്ത് എളംങ്കൂര്‍ മഞ്ഞപ്പറ്റ സ്വദേശി അഷ്റഫ് കളഞ്ഞിങ്ങല്‍ എന്ന കുഞ്ഞിപ്പ (45) ജിദ്ദ ബവാദിയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: നെല്ലിക്കുത്ത് സ്വദേശിനി റുബീന. മൂന്ന് മക്കളുണ്ട്. പിതാവ്: പരേതനായ കളത്തിങ്ങല്‍ മുഹമ്മദ് മുസ്ല്യാര്‍. മാതാവ്: മറിയുമ്മ.

city exchange
Share This Article
Leave a Comment
error: Content is protected !!