ഷാര്‍ജ: ഷാര്‍ജ കെ എം സി സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ ടി കെ മൂസ്സ ഹാജി നിര്യാതനായി. ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലിലായിരുന്നു മരണം. തൂണേരി സ്വദേശിയാണ്.

Sign in to your account