ഖത്തറില്‍ ഈ ആഴ്ച രാത്രിയില്‍ തണുപ്പുണ്ടാകും

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ഈ ആഴ്ച രാത്രിയില്‍ തണുപ്പ് അനുഭവപ്പെടുമെന്നും ചെറിയ പൊടിക്കാറ്റുണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ചില പ്രദേശങ്ങളില്‍ 26 നോട്ട് കവിയുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ച്ചയുണ്ടാകും. ഇത്് തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ വീശാന്‍ കാരണമാകും.

ഈ കാലയളവില്‍ 14 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!