കോംഗോ പ്രസിഡന്റിന് അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: എന്‍ഡോംബെ പ്രവിശ്യയിലെ ലുകെനി നദിയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രസിഡന്റ് ഫെലിക്‌സ് ഷിസെക്കെദിക്ക് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!