

ദോഹ: യെമന്‍ ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ ഇബ്രാഹിം അലി അഹമ്മദ് ഹൈദാന് ലഖ്വിയ സന്ദര്‍ശിച്ചു. ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) അദ്ദേഹത്തെ സ്വീകരിച്ചു. നവംബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന വതന്‍ 2024ന്റെ ഒരുക്കങ്ങള്‍ അദ്ദേഹം നോക്കിക്കണ്ടു.

വതന്‍ 2024 ഡയറക്ടര്‍ സ്റ്റാഫ് ലെഫ്റ്റനന്റ് കേണല്‍ യൂസഫ് അതിഖ് അല്‍ ഹമദ് മന്ത്രിയെ സ്വീകരിച്ചു.
