

സൗഹൃദത്തിന്റെ റമദാന്‍… ആഹ്ലാദത്തിന്റെ ഈദ്… മൈലാഞ്ചികൊണ്ട് കയ്യും സ്‌നേഹംകൊണ്ട് മനസ്സും ചുവപ്പിക്കുന്ന കാഴ്ച… ഖത്തര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മ ക്യു മലയാളത്തിന്റെ പരിപാടിയില്‍ പരസ്പരം മൈലാഞ്ചി അണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന സൗഹൃദങ്ങള്‍. വായനക്കാര്‍ക്ക് ആഗോളവാര്‍ത്തയുടെ ഈദ് മുബാറക്ക്

