കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വറാണെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, മലപ്പുറം പൊന്നാനി എന്നിവിടങ്ങളിലുമാണ് ചന്ദ്രപ്പിറവി കണ്ടത്.

Sign in to your account