

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന് ആണ് സഫാരി 10, 20, 30 പ്രമോഷന്.

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്മെറ്റിക്സ,് ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്വെയര്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളില് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

നൂറ്റിയമ്പത്തു മില്ലി ലിറ്ററിന്റെ രണ്ടു പീസ് ഡോവ് ബ്യൂട്ടി ക്രീം 10 റിയാല്‍, മൂന്ന് ലിറ്ററിന്റെ റോയല്‍ കുക്ക്ലൈന് അലൂമിനിയം പ്രഷര്‍ കുക്കര്‍ 20 റിയാല്‍, സാന്‍ട്രോ ഗ്യാസ് ബര്‍ണര്‍ 30 റിയാല്‍, ആയിരത്തി ഇരുന്നൂറു ഗ്രാം സാദിയ ചിക്കന്‍ ഗ്രില്ലര്‍ 10 റിയാല്‍, അഞ്ഞൂറ് ഗ്രാമിന്റെ പുക്ക് ഓര്‍ഗാനിക് ഗ്ലാസ് ജാര് ചീസ് 20 റിയാല്‍, കിഡ്സ് ട്രൈസൈക്കിള്‍ മുപ്പതു റിയാല്‍, ലേഡീസ് അബായ 2 എണ്ണം മുപ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ചോക്കോ റോള്‍ തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ ബീഫ് മോര്െതെഡെല്ലാ, ഫെറ്റാ ചീസ്, ബട്ടര്‍ ബ്ലോക്ക്, എദാം ബാള്‍സ് തിടങ്ങിയ ചീസ് ഐറ്റംസിനുമൊപ്പം വിവിധ തരം പിക്കിള്‍സ് തുടങ്ങിയവയും ഈ 10, 20,3 0 പ്രമോഷനില്‍ ലഭ്യമാണ്.
പലതരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്ട്സ,് ചിക്കന്‍ നഗറ്റ്സ് വിവിധ ഇനം ഐസ്ക്രീംസ് തുടങ്ങി പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടെ നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്നാക്സുകളും മറ്റു ഭക്ഷ്യ ഉത്്പന്നങ്ങളും നിരത്തിയിട്ടുണ്ട്്.
ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്, ലക്സ്, ഒലേ, ജോണ്സണ് ആന്‍ഡ് ജോണ്സണ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്്സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
സ്റ്റേഷനറി വിഭാഗത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബര്‍ കാസില്‍, മേപ്പഡ് സ്കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്സ് വിഭാഗത്തിലും സ്പോര്‍ട്സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ.്
ഗാര്‍മെന്‍്സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്.
ഇലക്ട്രോണിക്സ് വിഭാഗത്തില്‍ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്ച്ചുകള്, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട്് വമ്പിച്ച വിലക്കുറവോടു വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10, 20, 30 പ്രമോഷന് ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.
കൂടാതെ സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില് നിന്നും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിന് 25 ടൊയോട്ട റെയ്സ് കാര്‍സ് മെഗാ പ്രൊമോഷന് വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍ മാെക്കറ്റിലാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പില്‍ നാല് വിജയികള്‍ക്കും അവസാന നറുക്കെടുപ്പില്‍ അഞ്ചു വിജയികള്‍ക്കുമാണ് ടൊയോട്ട റെയ്സ് കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.

