ഖത്തർ വിദേശകാര്യ സഹമന്ത്രി 21-ാമത് മനാമ ഡയലോഗിൽ പങ്കെടുത്തു

Web Desk
0 Min Read

മനാമ: ഖത്തർ വിദേശകാര്യ സനമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ബഹ്റൈനിൽ നടന്ന 21-ാമത് മനാമ ഡയലോഗ് 2025ൽ പങ്കെടുത്തു.

city exchange

മധ്യപൂർവ ദേശത്തെ വിദേശനയം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും അടിയന്തിരമായ വെല്ലുവിളികൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!