ബഹ്റൈൻ കിരീടാവകാശിയും ഖത്തർ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഖത്തർ വിദേശകാര്യകാര്യ സഹമന്ത്രി സുൽത്താൻ ഹമദ് ബിൻ സഅദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി. 

city exchange

മനാമയിൽ നടക്കുന്ന “മനാമ ഡയലോഗ് 2025” സമ്മേളനത്തിൽ പങ്കെടുത്ത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെയും മറ്റു അറബ് രാജ്യങ്ങളുടെയും മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

Share This Article
Leave a Comment
error: Content is protected !!