വേടന്‍ ലൈവ് ഷോ നാളെ ഏഷ്യന്‍ ടൗണില്‍

Web Desk
0 Min Read

ദോഹ: വേടന്‍ ലൈവ് ഖത്തര്‍ ഡിസംബര്‍ 12ന് ഏഷ്യന്‍ ടൗണില്‍ നടക്കുമെന്ന് സാത്തര്‍ റസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാകുന്നതായി സംഘാടകര്‍ അറിയിച്ചു.

city exchange

ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് വേടന്‍ ലൈവ് ഷോ ഖത്തറില്‍ അരങ്ങേറുന്നത്. ആശങ്കകള്‍ക്ക് വകയില്ലെന്നും വേടന്‍ ഖത്തറിലെത്തിയതായും സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!