ശനിയാഴ്ച താരതമ്യേന ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Web Desk
0 Min Read

ദോഹ: പകല്‍ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയും ശനിയാഴ്ച വൈകുന്നേരം ആറു മണി വരെ തീരപ്രദേശങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാത്രിയോടെ സ്ഥിതി കൂടുതല്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

city exchange

തീരത്ത് തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ 5-15 നോട്ട് വേഗതയില്‍ കാറ്റ് വീശും. ഉച്ചയോടെ വടക്ക് കിഴക്ക് നിന്ന് തെക്ക് കിഴക്ക് ദിശയിലേക്ക് മാറും. കടല്‍ത്തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് 5-15 നോട്ട് വേഗതയില്‍ വീശും.

ദൃശ്യപരത 5 മുതല്‍ 10 കിലോമീറ്റര്‍ വരെ ആയിരിക്കും.

Share This Article
Leave a Comment
error: Content is protected !!