സാമ്പത്തിക സ്ഥാപനങ്ങളുടെ ഈദുല്‍ അദ്ഹ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ഈദുല്‍ അദ്ഹയോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.

city exchange

ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ ഈദുല്‍ അദ്ഹ അവധി മെയ് 26ന് ചൊവ്വാഴ്ച ആരംഭിക്കും. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെയ് 31 ഞായറാഴ്ചയാണ് പുനഃരാരംഭിക്കുക.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലയിലെ കമ്പനികള്‍ തുടങ്ങിയവയ്ക്ക് അമീരി ദിവാന്‍ മെയ് 30 വരെയാണ് അവധി പ്രഖ്യാപിച്ചത്.

Share This Article
Leave a Comment
error: Content is protected !!