ദോഹ: അല്‍ ഖോര്‍ നഗരത്തിലെ അല്‍ റഹയ്യ പ്രദേശത്ത് ഉണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Sign in to your account