കുറ്റ്യാടി സ്വദേശിയായ പതിനേഴുകാരന്‍ ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥി ഖത്തറില്‍ നിര്യാതനായി. കുറ്റ്യാടി വളയന്നൂര്‍ സ്വദേശി കാരപ്പാറ ജാഫറിന്റേയും സഫീനയുടേയും മകന്‍ ഫനാര്‍ മുഹമ്മദ് (17) ആണ് മരിച്ചത്. എ ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നു.

city exchange

ഫനാര്‍ മുഹമ്മദ് ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.

Share This Article
Leave a Comment
error: Content is protected !!