എം ബി രാജേഷ് മന്ത്രി; ഷംസീർ സ്പീക്കർ

Web Desk
0 Min Read

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ നിയമിക്കപ്പെട്ടതോടെ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ സ്പീക്കർ എം ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം എൽ എ എ എൻ ഷംസീർ സ്പീക്കറാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!